അര്‍ജുനൊപ്പം കളിച്ച് ചിരിച്ച് പൊന്നമ്പിളി | FilmiBeat Malayalam

2020-05-20 8,794

ambili's surprise visit to arjyou
പരപസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഇരുവരും വീഡിയോ ചെയ്‌തെങ്കിലും ഇപ്പോള്‍ അവര്‍ ഒന്നിച്ച് ഒരു വീഡിയോയില്‍ വന്നിരിക്കുകയാണ്. ത്രിശൂരില്‍ നിന്ന് ആലപ്പുഴയിലെ വീട്ടിലെത്തിയാണ് അമ്പിളി അര്‍ജുനെ കണ്ടത്.